Book Name in English : Kaalasthavyathiyanavum Keralavum Soochanakalum Karanavum
വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ 2021 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.
ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് ലോകം കാലാവസ്ഥ പ്രതിഭാസങ്ങള്‍ കാലവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിലെ വിവിധ ആവാസ വ്യവസ്ഥകളെ തകിട, മറിക്കുകയും ആഗോള സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോള്‍ കൃഷിലധിഷ്ഠിതമായ ജനജീവിതത്തിന്റെ താളം തെറ്റുന്നു. Write a review on this book!. Write Your Review about കാലാവസ്ഥാവ്യതിയാനവും കേരളവും സൂചനകളും കാരണവും Other InformationThis book has been viewed by users 2263 times