Book Name in English : Kazhchapakarcha
എഴുതപ്പെട്ട നൂറു വാക്കിനു തുല്യമാണ് ഒരു ദൃശ്യം എന്ന് വിശ്വസിക്കുമ്പോഴും അത്തരം ഒരു മധ്യമം പാലിക്കേണ്ട സാമൂഹികമൂല്യാവസ്ഥയെക്കുറിച്ചും നീതിബോധ ത്തെ ക്കുറിച്ചും വായനക്കാരില്അവബോധം സൃഷ്ടിക്കുകയും അതേസമയം ലാഭക്കൊതിയോടെ മാത്രം സൃഷ്ടിച്ച സിനിമകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും ശക്തമായ ഭാഷയില്‍ താക്കീത് നല്‍കികൊണ്ട് ചില നവോത്ഥാന ചിന്തകള്‍ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ചലചിത്ര ഗ്രന്ഥം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി യ ഗ്രന്ഥകാരന്റെ പുതിയ കൃതി
Write a review on this book!. Write Your Review about കാഴ്ചപകര്ച്ച Other InformationThis book has been viewed by users 1372 times