Book Name in English : Kalpanikam
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എൻ വിയുടെ ൨൪ ലേഖനങ്ങളുടെ സമാഹാരം.ഭാഷ സാഹിത്യം യാത്ര,ഓർമ്മ ,രാഷ്ട്രം എന്നെ നാലുഭാഗങ്ങളിലായ് സഞ്ചയിച്ചിട്ടുള്ള ഈ ലേഖനങ്ങളിൽ ഒരു കവിമാനസ്സിന്റെ വര്ണരാജിയുണ്ട്-സഹജമായ കാല്പനികതയുടെ ശാദ്വലതടങ്ങളിൽ അനുഭവങ്ങൾ വീഴ്ത്തിയ നിറങ്ങളും നിഴലുകളും പോലെ....Write a review on this book!. Write Your Review about കാൽപനികം Other InformationThis book has been viewed by users 14 times