Image of Book കിന്നര്‍ കൈലാസയാത്ര
  • Thumbnail image of Book കിന്നര്‍ കൈലാസയാത്ര
  • back image of കിന്നര്‍ കൈലാസയാത്ര

കിന്നര്‍ കൈലാസയാത്ര

Publisher :DC Books
ISBN : 9789357322805
Language :Malayalam
Edition : 2023
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Kinnar Kailasayathra

ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നർ കൈലാസവും പാർവ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നർ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിർവചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ...
Write a review on this book!.
Write Your Review about കിന്നര്‍ കൈലാസയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 421 times

Customers who bought this book also purchased