Book Name in English : Kuttykalute Kalappaji
കേരളഗാന്ധി കെ.കേളപ്പന്റെ സംഭവബഹുലമായ ജീവിതകഥയുടെ സംഗ്രഹമാണിത്. കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ മുന്‍ നിരയിലുണ്ടായിരുന്ന കേളപ്പജി സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകര്‍ന്നു. സമൂഹത്തിലെ അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി.Write a review on this book!. Write Your Review about കുട്ടികളുടെ കേളപ്പജി Other InformationThis book has been viewed by users 1229 times