Image of Book കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന
  • Thumbnail image of Book കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന
  • back image of കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന

കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന

ISBN : 9788888016726
Language :Malayalam
Edition : 2014
Page(s) : 120
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Kumaranasan Rajalekshmi Oru Punarvayana

മഹാകവി കുമാരനാശാന്റെ ചിന്താബന്ധുരവും സംഘര്‍ഷഭരിതവുമായ കാവ്യജീവിതത്തെ അപൂര്‍‌വ്വമായൊരു രീതിയില്‍ അപഗ്രഥന വിധേയമാക്കുന്ന ലേഖനമടക്കം സാഹിത്യ സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട പത്തു പ്രബന്ധങ്ങളാണീ ഗ്രന്ഥത്തിലുള്ളത് . രാലലക്ഷ്മി എന്ന എഴുത്തുകാരി ആത്മഹത്യയിലേക്ക് നടന്നുപോയ വഴികള്‍ മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലേഖകന്‍ പിന്തുടരുന്നു . വ്യത്യസ്ഥമായ കാഴ്ചയും വിശകലനവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു.
Write a review on this book!.
Write Your Review about കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3371 times

Customers who bought this book also purchased