Book Name in English : Kuttavum Kuttanweshanavum Aluva Koottakola Muthal
കുറ്റവും കുറ്റാന്വേഷണവും എന്ന തലക്കെട്ടോടെ ഈ പുസ്‌തകത്തില്‍ വിവരിച്ചുപോകുന്നത് ആലുവ കൂട്ടക്കൊലയും കോട്ടയത്തെ ഡോ. മോഹനചന്ദ്രദാസിന്റെ കൊലപാതകവും ഉള്‍പ്പെട്ട യഥാര്‍ത്ഥ കുറ്റാന്വേഷണകഥകളാണ്. കൂടാതെ രണ്ടുകുപ്രസിദ്ധകള്ളന്മാരുടെ രസാവഹമായ മോഷണതന്ത്രവും, മോഷണത്തിനുവഴി ഒരുക്കുവാനുള്ള സന്നാഹങ്ങളും സജ്ജീകരണങ്ങളും, അവയ്‌ക്ക് തടസ്സം നില്‌ക്കുന്ന പ്രതിബന്ധങ്ങളെ ബുദ്ധിപൂര്‍വം നീക്കംചെയ്യുന്നതെങ്ങനെയെന്ന് പ്രതിപാദിക്കുന്നതുമാണ്. ഇതിന്റെ ഒന്നാംഭാഗം കുറ്റവും കുറ്റാന്വേഷണവും സുകുമാരക്കുറുപ്പ് മുതല്‍... പൂര്‍ണ പബ്ലിക്കേഷന്‍സ്. 2009 സെപ്‌തംബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് Write a review on this book!. Write Your Review about കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതല്‍ Other InformationThis book has been viewed by users 4481 times