Book Name in English : Koottam Thetti Meyunnavar
മുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന
കാലത്താണ് ഈ കഥ നടക്കുന്നത്.
ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശന്‍.
അവനെ അച്ഛന്‍ കോളേജില്‍ അയച്ചത്
വളരെ വിഷമിച്ചാണ്. അവന്‍ പഠിച്ച് കേമനായി
ഒരു ഉദ്യോഗസ്ഥനായി
വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍
തീരുമെന്ന് ആ അച്ഛന്‍ മോഹിച്ചു. പക്ഷേ
പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി.
തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ
നടക്കാന്‍ പ്രകാശന്‍ കൂട്ടാക്കിയില്ല. അതിന്
അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും
പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ
അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും
ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.
Write a review on this book!. Write Your Review about കൂട്ടം തെറ്റി മേയുന്നവര്‍ Other InformationThis book has been viewed by users 3982 times