Book Name in English : Krishnapaksham
മലയാള സാഹിത്യചരിത്രത്തില്‍ ഇദം പ്രഥമായി ശ്രീകൃഷ്ണചൈതന്യം സര്‍ഗാത്മകസൗന്ദര്യത്തിന്റെ ഗോരോചനമണിയുന്ന രചന. കാവ്യസുഗന്ധം പൊഴിയുന്ന അവതരണത്തില്‍ കൃഷ്ണാവതാരം മുതല്‍ സ്വര്‍ഗഗമനം വരെയുള്ള ഉദ്വോഗജനകമായ ജീവിത മുഹൂര്‍ത്തങ്ങളെ ധ്യാനപൂര്‍ണ്ണതയില്‍ സ്വാംശീകരിച്ച കഥാസമുച്ചയം മനുഷ്യജീവിതത്തിലെ വിവിധ വികാര വിചാരങ്ങളെ ദ്വാപരയുഗധര്‍മ്മത്തിന്റെ അഭയമുദ്രയില്‍ സമന്വയിപ്പിക്കുകയാണ് കൃഷ്ണപക്ഷം.Write a review on this book!. Write Your Review about കൃഷ്ണപക്ഷം Other InformationThis book has been viewed by users 1838 times