Image of Book കൃഷ്ണ വേണിയുടെ അയനങ്ങള്‍
  • Thumbnail image of Book കൃഷ്ണ വേണിയുടെ അയനങ്ങള്‍

കൃഷ്ണ വേണിയുടെ അയനങ്ങള്‍

Publisher :Sithara Books
ISBN : 9780000100535
Language :Malayalam
Edition : April 2017
Page(s) : 172
Condition : New
4 out of 5 rating, based on 27 review(s)

Book Name in English : Krishna Veniyude Ayanangal

Book Releasing on April 30 2017
കൃഷ്ണവേണി ശാസ്ത്രലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നു ആരോടൊക്കെയോ പകതീര്‍ക്കും പോലെ നവോഡയായി 45 വയസ്സ് പിന്നിടുമ്പോള്‍ ലോകം കീഴടക്കിയ കൃഷ്ണവേണി ജനിച്ചു വളര്‍ന്ന തറവാട്ടിലേയ്ക്ക് ഏകയായി തിരിച്ചു വരുന്നു. ശിഷ്ടകാലം ഗ്രാമക്ഷേത്രത്തിലെ ഇഷ്ടദേവനായ ഉണ്ണിക്കണ്ണനെ ഭജിച്ച് ജീവിത സാഫല്യം തേടാന്‍.
reviewed by Anonymous
Date Added: Sunday 2 Jan 2022

ഇതൊരു നല്ല പുസ്തകമാണ്, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന, നല്ല വായനാനുഭവം തരുന്ന സ്ത്രീപക്ഷ നോവൽ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 4 Mar 2020

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഒരു പെൺകുട്ടി ലോകത്തിൻറെ നെറുകയിലേക്ക് നടന്ന് കയറുക എന്നത് ഇന്നും അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് യാഥാസ്ഥിക ചുറ്റുപാടുകൾക്കിടയിൽ നിന്ന്. എന്നാൽ കൃഷ്ണവേണി അത് സാധിച്ചു.. അതും വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ. മാമൂലുകളുടെയും യാഥാസ്ഥിക ചുറ്റുപാടുകളുടെയും മധ്യത്തിൽ Read More...

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Wednesday 4 Mar 2020

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഒരു പെൺകുട്ടി ലോകത്തിൻറെ നെറുകയിലേക്ക് നടന്ന് കയറുക എന്നത് ഇന്നും അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് യാഥാസ്ഥിക ചുറ്റുപാടുകൾക്കിടയിൽ നിന്ന്. എന്നാൽ കൃഷ്ണവേണി അത് സാധിച്ചു.. അതും വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ. മാമൂലുകളുടെയും യാഥാസ്ഥിക ചുറ്റുപാടുകളുടെയും മധ്യത്തിൽ Read More...

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Mar 2020

കാലം കാത്ത് വച്ചത് ആയിരുന്നു അത്. ഒരു സ്ത്രീ യാത്ര നല്‍കുന്ന പരിമിതി നെരില്‍ അനുഭവിച്ച്.... വയനക്ക് ഉതകുന്ന പുസ്തകം കാലം കാത്ത് വച്ചത്...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Reghuchandran R
Date Added: Sunday 9 Jul 2017

ജീവിതയാത്രയിലെ കാഴ്ചകൾ പറയുന്ന സ്‌ത്രീ, ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള അവളുടെ യാത്ര, സുഗമമായിരുന്നില്ല, കാറും കോളും നിറഞ്ഞ നടുക്കടലും കല്ലും മുള്ളും നിറഞ്ഞ കാനനപ്പാതകളും താണ്ടി അവിടെ എത്തിയപ്പോൾ, എല്ലാം വിട്ടെറിഞ്ഞ് അവളുടെ കണ്ണന്റെ കാൽക്കൽ സമർപ്പിക്കാൻ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കൃഷ്ണ വേണിയുടെ അയനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1412 times

Customers who bought this book also purchased