ഇതൊരു നല്ല പുസ്തകമാണ്, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന, നല്ല വായനാനുഭവം തരുന്ന സ്ത്രീപക്ഷ നോവൽ Rating: ![]() |
നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഒരു പെൺകുട്ടി ലോകത്തിൻറെ നെറുകയിലേക്ക് നടന്ന് കയറുക എന്നത് ഇന്നും അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് യാഥാസ്ഥിക ചുറ്റുപാടുകൾക്കിടയിൽ നിന്ന്. എന്നാൽ കൃഷ്ണവേണി അത് സാധിച്ചു.. അതും വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ. മാമൂലുകളുടെയും യാഥാസ്ഥിക ചുറ്റുപാടുകളുടെയും മധ്യത്തിൽ Read More... Rating: ![]() |

കാലം കാത്ത് വച്ചത് ആയിരുന്നു അത്. ഒരു സ്ത്രീ യാത്ര നല്‍കുന്ന പരിമിതി നെരില്‍ അനുഭവിച്ച്.... വയനക്ക് ഉതകുന്ന പുസ്തകം കാലം കാത്ത് വച്ചത്... Rating: ![]() |
ജീവിതയാത്രയിലെ കാഴ്ചകൾ പറയുന്ന സ്‌ത്രീ, ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള അവളുടെ യാത്ര, സുഗമമായിരുന്നില്ല, കാറും കോളും നിറഞ്ഞ നടുക്കടലും കല്ലും മുള്ളും നിറഞ്ഞ കാനനപ്പാതകളും താണ്ടി അവിടെ എത്തിയപ്പോൾ, എല്ലാം വിട്ടെറിഞ്ഞ് അവളുടെ കണ്ണന്റെ കാൽക്കൽ സമർപ്പിക്കാൻ Read More... Rating: ![]() |
Displaying 1 to 5 (of 5 reviews) | ![]() ![]() ![]() |