Book Name in English : Keralacharitram Parasuramanilode
ബുദ്ധജൈന മതങ്ങളെ കേരളഭൂമിയില്‍ നിന്നും ബ്രാഹ്മണര്‍ നിഷ്കാസനം ചെയ്തത് എങ്ങെനെയൊക്കെയായിരുന്നുവെന്നും ബ്രാഹ്മണര്‍ കൂട്ടക്കൊലയിലൂടെ ഇല്ലായ്മചെയ്ത ബുദ്ധമതക്കാരെ ഇഴക് ത്തിക്കാട്ടിക്കൊണ്ട് ആ ചരിത്ര സംഭവങ്ങളെ വികലമായ രീതിയില്‍ ഉത്സവങ്ങളിലൂടെയും ക്ഷേത്രച്ചടങ്ങുകളിലൂടെയും പുനവതരിപ്പിച്ച് എങ്ങനെയൊക്കെ അവര്‍ ഇന്നും ആഘോഷിക്കുന്നുവെന്നതിന്റെ ചിത്രവും ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.Write a review on this book!. Write Your Review about കേരളചരിത്രം പരശുരാമനിലൂടെ Other InformationThis book has been viewed by users 1181 times