Image of Book കേരള ചരിത്ര ചിന്തകൾ
  • Thumbnail image of Book കേരള ചരിത്ര ചിന്തകൾ
  • back image of കേരള ചരിത്ര ചിന്തകൾ

കേരള ചരിത്ര ചിന്തകൾ

Publisher :Mythri Books
ISBN : 9780000113115
Language :Malayalam
Edition : 2018
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Kerala Charitra Chinthakal

കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിന്റെ പാതയിൽ വ്യത്യസ്തനായി സഞ്ചരിച്ച്, വസ്തുനിഷ്ഠചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണടിഞ്ഞ ആദിമഗോത്ര സംസ്‌കൃതിയുടെ ഈ വെയ്‌പുകളാണ് അദ്ദേഹത്തിന്റെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കേരള ചരിത്ര ചിന്തകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2055 times

Customers who bought this book also purchased