Book Name in English : Keralacharitra Silpikal
മഹദ് വ്യക്തികളുടെ സംഭവ ബഹുലമായ ജീവിത ഗാഥകളാണ്ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഭരണാധിപന്‍ന്മാര്‍, സാംസ്കാര്‍ക നായകന്മാര്‍. സാമൂഹിക പരിഷ്കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമുഹിക സാംസ്കാരികകരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനഅയ എ ശ്രീധനമേനോന്‍ കേരള ചരിത്ര ശില്പികള്‍ എന്ന ഈ പുസ്ത്കത്തിലൂടെ പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about കേരള ചരിത്ര ശില്പികള്‍ Other InformationThis book has been viewed by users 2866 times