Image of Book കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍
  • Thumbnail image of Book കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍
  • back image of കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍

കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍

Publisher :DC Books
ISBN : 9788126439553
Language :Malayalam
Page(s) : 144
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Kettangalude Moonnu Dasabdangal

തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിക്കും അനുജന്‍ കുട്ടാപ്പുവിനും ഭാര്യ ഒന്ന്-കാളി. അവര്‍ക്ക് കുട്ടിയും ഒന്ന്. ഇല്ലവല്ലായ്മകളുടെ നടുക്കും സംതൃപ്തമായ കുടുംബജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മാറ്റങ്ങള്‍ ആ കുടുംബത്തെ ആകെ മാറ്റിമറിക്കുന്നു. പ്രതീക്ഷകളുടെ ഒരു ബാല്യം തകരുന്നു. തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഒരു ഗ്രാമീണകഥ. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളെ ആകര്‍ഷകമാംവിധം ചിത്രീകരിക്കുന്ന ഈ നോവല്‍ പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രതിപാദ്യമാക്കുന്നു -
Write a review on this book!.
Write Your Review about കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1144 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00