Book Name in English : Kesariyude Charitea Gaveshanangal Part 4
കേസരിയുടെ ചരിത്രാന്വേഷണങ്ങള്‍ നിഷ്പക്ഷവും ലക്ഷ്യബോധമുള്ളതുമാണ്. എല്ലാ അന്വേഷണങ്ങളും ചെന്നു നില്‍ക്കുന്നത് ഒരു ഏകലോക സാംസ്കാരത്തിലേക്കാണ്. കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ മൂന്നു വാല്യങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു ഇത് നാലാം വാല്യമാണ് സാഹിത്യകൃതികളെ അപഗ്രഥനം ചെയ്ത് ചരിത്രാന്വേഷണം നടത്തുന്ന പ്രബന്ധനങ്ങളാണ് ഈ വാല്യത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഗുണാഢ്യന്റെയും കാളിദാസന്റെയും കൃതികളുടെ വിശകലനത്തിലൂടെ പ്രാചീന ഇന്ത്യാചരിത്രത്തിനുതകുന്ന മറ്റോരു സംഭാവയാണ് സംഘകാല സാഹിത്യ പഠങ്ങള്‍. പന്തിരുകുലം ഐതിഹ്യത്തിലെ ഓരോ കഥാപാത്രവും യാഥാര്‍ഥത്തില്‍ ആരൊക്കെയാണെന്നു തിരിഛറിയാന്‍ തന്റേതായ യുക്തികള്‍ നിരത്തി അദ്ദേഹം വാദിക്കുന്നുണ്ട്.Write a review on this book!. Write Your Review about കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4 Other InformationThis book has been viewed by users 1311 times