Book Name in English : Kochirajavinte Kasiyathra
കൊച്ചിയിലെ രാജാവായിരുന്ന വീര കേരളവര്‍മ 1852-ല്‍ നടത്തിയ ദീര്‍ഘമായ യാത്ര ആരെയും വിസ്മയിപ്പിക്കുന്നതാണ് . ഇന്ത്യയിലെ വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് കാശിയിലേക്കുള്ള ആത്മീയയാത്രയുടെ പരിസാമാപ്തിയില്‍ കാശിയില്‍ വെച്ച് ദേഹം വെടിയുന്നു. കാശിയില്‍ തീപ്പെട്ട രാജാവ് എന്നാണ് ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെടുന്നത് . നമുക്കിന്ന് തീര്‍ത്തും അന്യമായ ദേശവും കാലവും സംസ്‌കൃതിയും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ഇതള്‍വിരിയുന്ന യാത്രാവിവരണഗ്രന്ഥം .
പരിഭാഷ: എം.രാമന്‍ നമ്പൂതിരി.Write a review on this book!. Write Your Review about കൊച്ചിരാജാവിന്റെ കാശിയാത്ര Other InformationThis book has been viewed by users 1517 times