Image of Book കൊച്ചി രാജ്യ ചരിത്രം
  • Thumbnail image of Book കൊച്ചി രാജ്യ ചരിത്രം
  • back image of കൊച്ചി രാജ്യ ചരിത്രം

കൊച്ചി രാജ്യ ചരിത്രം

ISBN : 9789355491015
Language :Malayalam
Edition : 2021
Page(s) : 920 , Cover : Hardcover
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Kochi Rajya Charithram

കൊച്ചിരാജ്യത്തെക്കുിച്ചുള്ള മലയാളത്തിലെ ആധികാരിക്ഗ്രന്ഥത്തിന്‍െറ പുതിയ പതിപ്പ്‌
കൊച്ചി രാജ്യ ചരിത്രം പി. പ്മനാഭമേനോന്‍
കേരളത്തിന്‍െറ ചരിത്രബോധം പോഷിപ്പിക്കുന്നതില്‍ ജീവിതമാകെ സമര്‍പ്പിച്ചതിന്‍െറ സദ്ഫലങ്ങള്‍, എല്ലാ പരിമിതികള്‍ക്കിടയിലും പദ്മനാഭമേനോന്‍െറ കൃതികളില്‍ കാണാം. അദ്ദേഹത്തിന്‍െറ കൊച്ചിരാജുച്ചരിത്രം അന്നത്തെ ഉന്നതമായ പാണ്ഡിത്യനിദര്‍ശനമാണ്‌; കേരളചരിത്രത്തിന്‍െറ അധിഷ്ഠാനമാണ്‌. ഇന്നും പ്രയോജനസമേതം വായിച്ചുരസിക്കാവുന്ന ഒരു സാഹിത്യകൃതികൂടിയാണ്‌.

എം.ജി.എസ്‌. നാരായണന്‍
മാതൃഭുമി മുന്‍പു പ്രസിദ്ധീകരിച്ച പതിപ്പിന്‍െറ തനിമയും അക്ഷരഭംഗിയും നിലനിര്‍ത്തിക്കൊണ്ട്‌ ആകര്‍ഷകമാക്കിയ പുതിയ പതിപ്പ്‌
Write a review on this book!.
Write Your Review about കൊച്ചി രാജ്യ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3462 times

Customers who bought this book also purchased
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00