Book Name in English : Kolangal
നമസ്‌കരിക്കുവാനേ കഴിയൂ ഈ ചലച്ചിത്ര സമര്‍പ്പണത്തെ ; സാക്ഷ്യത്തെ , അവതാരത്തെ ... ഭംഗിവാക്കായി കുറിക്കുന്നതല്ല ഇത് . സിനിമ എന്നില്‍ ഏല്പിച്ചതും ഏല്പിക്കുവാനിരിക്കുന്നതുമായ എല്ലാ മുറിവുകളെയും മനസ്സില്‍ ധ്യാനിച്ചു സ്വയം ഏറ്റുപറയുന്നതാണ് . വല്ലച്ചിറ ഗ്രാമത്തിലെ കൊട്ടകയിലെ വെള്ളിത്തിരയില്‍ ആദ്യകാഴ്ചയില്‍ ത്തന്നെ എന്നില്‍ അശാന്തിയുടെ അതുവരെയറിയാത്ത പുതുപ്പൊരുളുകള്‍ തീര്‍ത്തുതന്ന കോലങ്ങള്‍ ഓരോ ഓര്‍മയിലും എന്നെ തുടര്‍ന്നും വിസ്മയപ്പെടുത്തുന്നു ; വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.-പ്രിയനന്ദനന്‍Write a review on this book!. Write Your Review about കോലങ്ങള്‍ Other InformationThis book has been viewed by users 1750 times