Book Name in English : Kri Va 1969
ക്രിസ്തീയ പശ്ചാത്തലത്തിൽ മലബാറിലെ പുത്തൻ കുരിശ് ദേശത്തിന്റെ നിശബ്ദതയെ മുറിച്ചുമാറ്റി കടന്നുവരുന്നത് അധികാര ദുർവിനിയോഗത്തിൻ്റെ വർഷങ്ങളായി നിലനിന്നു പോരുന്ന കുടിപ്പകയുടെ അതിക്രമങ്ങളുടെ വികൃതമുഖമാണ്.മനുഷ്യത്വമെന്നതിൻ്റെ അതിരുകൾ ചവിട്ടിമാറ്റുന്ന, പുലിയൂരിന്റെ നീർച്ചാലുകളിൽ ചുവപ്പ് കലർത്തുന്ന അക്രമങ്ങൾ മൃഗങ്ങളെ മനുഷ്യമാംസത്തിൻ്റെ രുചിയറിയിച്ച് വളർത്തുന്ന മനുഷ്യരുടെ കുരുതിക്കഥ.Write a review on this book!. Write Your Review about ക്രി വ 1969 Other InformationThis book has been viewed by users 48 times