Book Name in English : Kshanaprabha Chanchalam
വൈവിധ്യമുള്ള വിഷയങ്ങളെപറ്റിഹ്റ്^ദയത്തില്‍ തൊടുന്ന ലേഘനങ്ങള്‍ ഒ എന്‍ വിയുടെ ഗാനത്തില്‍ തുടങ്ങി, കൊനാര്‍ക്കിലെ സൂര്യക്ഷേത്രത്തിലൂടെ സിറിയന്‍ മരുഭൂമിയിലെ പല്‍മറൊ മരുപ്പച്ചയെക്കുറിച്ചും സ്മാരകങ്ങള്‍ ഇല്ലാത്ത രവിവര്‍മ്മയെക്കുറിച്ചും വിനോദ് മങ്കര എഴുതുന്നു സ്റ്റീവന്‍ ഹോക്കിന്‍സുന്‍ ഒബാമയും ബിന്‍ ലാദനും പി എന്‍ മോഹനന്റെ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള നോവലും
പ്രത്യേകം പ്രത്യേകം അധ്യായങ്ങളാണ്. ലിപ്സ്റ്റിക്കിന്റെയും പാദസരത്തിനുമിടയില്‍ മലയാളിസ്ത്രീയുടെ വളര്‍ച്ചയും തളര്‍ച്ചയും വരെ വിലയിരുത്തുന്ന അപൂര്‍വ്വമായ 9 ലേഖ്നങ്ങളുടെ സമാഹാരംWrite a review on this book!. Write Your Review about ക്ഷണപ്രഭാ ചഞ്ചലം Other InformationThis book has been viewed by users 3975 times