Image of Book കൗമാരക്കര്‍ക്കൊരു വിജയമന്ത്രം
  • Thumbnail image of Book കൗമാരക്കര്‍ക്കൊരു വിജയമന്ത്രം
  • back image of കൗമാരക്കര്‍ക്കൊരു വിജയമന്ത്രം

കൗമാരക്കര്‍ക്കൊരു വിജയമന്ത്രം

Publisher :Grand Books
Language :Malayalam
Page(s) : 150
Condition : New
4 out of 5 rating, based on 12 review(s)

Book Name in English : Kaumaarakkarkkoru vijaya manthram

കാലത്തിന്റെ കോലം പാടെ മാറിയിരിക്കുന്നു . ബാല്യകൗമാരയൗവ്വന കാലഘട്ടങ്ങളില്‍ കുട്ടികളെ പ്രലോഭിപ്പിച്ച് വഴിതെറ്റിക്കുന്ന മാഫിയകളുടെ അതിശക്തമായ നീരാളിപ്പിടുത്തത്തില്‍നിന്നും അവനവന്റെ കുട്ടികളെ എങ്ങനെ രക്ഷിച്ചെടുക്കാം എന്ന ആധിയിലാണ് രക്ഷകര്‍ത്താക്കള്‍ . പേരന്റിങ്ങ് അഥവാ രക്ഷകര്‍തൃത്വം എന്നത് വളരെ വലിയ ഒരു ശാസ്ത്രം തന്നെയാണ് . മക്കളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവിടെ അവര്‍ എത്തുംവരെ ‘ ഭൗമനിയന്ത്രണം ‘ നടത്താനും എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് പക്വമതിയും പരിചയസമ്പന്നവും കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഭിഷഗ്വരനുമായ ഗ്രന്ഥകാര‌ന്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത് . നല്ല ജീവിതത്തിലേക്ക് ഇതാ ഒരു നല്ല പാഠപുസ്തകം .
Write a review on this book!.
Write Your Review about കൗമാരക്കര്‍ക്കൊരു വിജയമന്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1488 times

Customers who bought this book also purchased