Book Name in English : Khanithath
അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങൾ എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുൾനിലങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യജീവിതസംഘർഷങ്ങളെ സധൈര്യം ആവിഷ്‌കരിക്കുന്ന നോവൽ.reviewed by Anonymous
Date Added: Sunday 18 Apr 2021
Good reading
Rating: [5 of 5 Stars!]
Write Your Review about ഖാനിത്താത്ത് Other InformationThis book has been viewed by users 1590 times