Book Name in English : Ganja
സ്ത്രീ എന്നത് പുരുഷനിര്‍മ്മിതമായ ഒരു നിര്‍വ്വചനത്തിെലാതുങ്ങി നില്‍ക്കേണ്ട ഒരു രൂപകമെല്ലന്നും സാമൂഹ്യ പരിേ്രപക്ഷ്യത്തില്‍ അവള്‍ക്ക് സ്വത്രന്തമാെയാരു ഇടമുെ്യുന്നും സ്ഥാപിക്കുന്ന അനുഭവതീക്ഷ്ണങ്ങളായ രചനകള്‍. ഗഞ്ച, കുന്നിറങ്ങുന്ന സ്ത്രീ , രഹസ്യാത്മകം, നിശ്ശബ്ദസ്ഥലികള്‍,
ലോലയുടെ കത്ത് അമ്മയുെട മകള്‍ തുടങ്ങി ശ്രേദ്ധേയങ്ങളായ കഥകളുെട സമാഹാരം. Write a review on this book!. Write Your Review about ഗഞ്ച Other InformationThis book has been viewed by users 524 times