Book Name in English : Gandhiyan Aadharshathil Uyarenda Bharatham
മലയാളിയുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നാനാതരം വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപ്പെട്ടുകൊണ്ട് സുകുമാര്‍ അഴിക്കോട് ചെയ്തിട്ടുള്ള പ്രഭാഷണങ്ങള്‍ ചരിത്രമാണ്. പ്രഭാഷണകലയില്‍ അദ്വിതീയനായ അദ്ദേഹത്തിന്റെ ബൈബിളിലെ ക്രിസ്തുദേവന്‍, അബ്ദുള്‍ കലാം ആസാദ്, സ്വതന്ത്രചിന്തയുടെ മഹദ് വ്യക്തിത്വം, അബ്ദുള്‍ റഹ്മാന്‍ സാഹിബ് നവോത്ഥാന നായകന്‍, കുമാരനാശാനും വീണപൂവും പണ്ഡിറ്റ് കറുപ്പന്‍ നവകേരള ശില്പി. കര്‍മ്മജീവിതത്തിന് ഒരു മാതൃക എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ട ഏഴു പ്രഭാഷണങ്ങള്‍.Write a review on this book!. Write Your Review about ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉയരേണ്ട ഭാരതം Other InformationThis book has been viewed by users 1230 times