Image of Book ചരിത്ര വിഭ്രാന്തികള്‍
  • Thumbnail image of Book ചരിത്ര വിഭ്രാന്തികള്‍
  • back image of ചരിത്ര വിഭ്രാന്തികള്‍

ചരിത്ര വിഭ്രാന്തികള്‍

Publisher :Green Books
ISBN : 9788184234145
Language :Malayalam
Edition : June 2015
Page(s) : 175
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Charithra Vibhranthikal

പലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും തകര്‍ന്ന ബെയ്‌റൂട്ടിന്റെയും ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീനാലാപങ്ങളും എന്നിങ്ങനെ വളരെ സങ്കീര്‍ണവും ദുഃഖകരവുമാണ് സമകാല മിഡില്‍ ഈസ്റ്റിന്റെ ചരിത്രം. മനുഷ്യജീവന് ഒട്ടും വിലകല്പിക്കാത്ത മധ്യകാലത്തിന്റെ തീവ്രതകളും കുടിപ്പകകളും നിറഞ്ഞ ഭീതിജനകമായ ഒരന്തരീക്ഷം അവിടെ സംജാതമായിരിക്കുന്നു. ചരിത്രവിഭ്രാന്തികളുടെ ഈ കാലഘട്ടത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുന്ന ഒരു പുസ്തകം
Write a review on this book!.
Write Your Review about ചരിത്ര വിഭ്രാന്തികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 281 times

Customers who bought this book also purchased