Book Name in English : Chinthavishtayaaya Seetha - nbs edition -
ചിന്താവിഷ്ടയായ സീത [ എന്‍ ബി എസ് പതിപ്പ് ]
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് ‘ചിന്താവിഷ്ടയായ സീത ‘ . വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം .
ഡോ പി പി രവീന്ദ്രന്റെ പ്രൗഢമായ പഠനം
Write a review on this book!. Write Your Review about ചിന്താവിഷ്ടയായ സീത - എന്‍ ബി എസ് പതിപ്പ് - Other InformationThis book has been viewed by users 2728 times