Book Name in English : Chiriyude Kaosalam
സിനിമയും ജീവിതവും ചേര്‍ത്തുവച്ച് ജഗദീഷ് എന്ന കലാകാരന്‍ തന്റെ കഷ്ടപ്പാടുകളും ഇഷ്ടങ്ങളും രസകരമായി പറയുന്ന പുസ്തകം..ഓര്‍മകളുടെ കയറ്റിറക്കങ്ങളെ ഒരു സിനിമാകഥപോലെ അവതരിപ്പിക്കുകയാണ് ജഗദീഷ് എന്ന നടന്‍ ഈ കൃതിയില്‍. ഒപ്പം ശ്രീനിവാസന്‍,മുകേഷ്,ഇന്നസെന്റ്,ജഗതി ശ്രീകുമാര്‍,നെടുമുടി വേണു,സുകുമാരി,സിദ്ദിഖ്,മണിയന്‍പിള്ളരാജു,സലിംകുമാര്‍,കല്പന തുടങ്ങിയവരുടെ സൗഹൃദ വചനങ്ങളും.
“എനിക്ക് വളരെ ആദരവുള്ള പല സഹപ്രവര്‍ത്തകര്‍ക്കും എന്നേക്കാള്‍ അടുപ്പവും ആദരവും ജഗദീഷിനോട് ഉള്ളതായി ഞ്ഞാന്‍ അനുഭവിച്ചറിട്ടുണ്ട്. ഇത് ജഗദീഷിന്റെ വ്യക്തിജീവിതത്തിന്റെ അനന്യസാധാരണമായ ശൈലിയെ ആണ് കാണിക്കുന്നത്. വലിയ റേഞ്ചുള്ള ഒരു മനുഷ്യന്‍ എന്തിന് സിനിമയില്‍ ഇങ്ങനെ ഒതുങ്ങുന്നു എന്ന് ഞ്ഞാന്‍ ചിന്തിച്ചിട്ടുണ്ട്.” – മോഹന്‍ലാല്‍.
Write a review on this book!. Write Your Review about ചിരിയുടെ കൗശലം Other InformationThis book has been viewed by users 2141 times