Book Name in English : Choondakkaari
ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്‌നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതൽ ജാരചിന്തകൾവരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നിൽക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നിൽക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകൾക്ക് അത്രമേൽ ജൈവികമായ സ്വഭാവം നൽകുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് റീന പി. ജി .ഈ കഥകളിലൂടെ കാണിച്ചുതരുന്നത്.Write a review on this book!. Write Your Review about ചൂണ്ടക്കാരി Other InformationThis book has been viewed by users 12 times