Image of Book ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ
  • Thumbnail image of Book ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ
  • back image of ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ

ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ

ISBN : 9789355499356
Language :Malayalam
Edition : 2023
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Chellappanassariyum Thakarayum Bharathanum Pinne

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉൾക്കാഴ്ചയുള്ള ഒരു നിർമ്മാതാവിന്റെ
കാൽപ്പാടുകൾ നമുക്കിതിൽ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളിൽ ഇതൾവിരിയുന്നത്
ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്. -സത്യൻ അന്തിക്കാട്

തകര, വെങ്കലം, ചകോരം, അഗ്‌നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിർമ്മാതാവ്
ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും.
Write a review on this book!.
Write Your Review about ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 385 times

Customers who bought this book also purchased