Image of Book ജനാധിപത്യത്തെ കട പുഴക്കിയ പത്ത് മോദി വർഷങ്ങൾ
  • Thumbnail image of Book ജനാധിപത്യത്തെ കട പുഴക്കിയ പത്ത് മോദി വർഷങ്ങൾ
  • back image of ജനാധിപത്യത്തെ കട പുഴക്കിയ പത്ത് മോദി വർഷങ്ങൾ

ജനാധിപത്യത്തെ കട പുഴക്കിയ പത്ത് മോദി വർഷങ്ങൾ

ISBN : 9780000155368
Language :Malayalam
Edition : 2024
Page(s) : 274
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Rs 350.00
Rs 332.00

Book Name in English : Janadhipathyathe Kata Puzhakkiya Pathu Modi Varshangal

പത്ത് വർഷ മോദി ഭരണം സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടർന്നുപോന്നിരുന്ന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക്മേൽ കനത്ത പ്രഹരങ്ങളാണ് ഏൽപ്പിച്ചിരിക്കുന്നത്. വ്യവസായ - സമ്പദ്ഘടനകളുടെയെല്ലാം നട്ടെല്ലുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊതു ഉടമസ്ഥതകളെ ഇല്ലാതാക്കിക്കൊണ്ട് ഊഹമുലധന കുത്തകകൾക്ക് വേണ്ടിയുള്ള ഭരണനയങ്ങളായിരുന്നു മോദിയുടേത്. കാർഷിക മേഖലയെ പോലും കുത്തകകൾക്ക് തീറെഴുതിയതുമാണത്. ’അഗ്‌നിപഥ്’ എന്ന പേരിൽ രാജ്യത്തിൻ്റെ പ്രതിരോധ രംഗത്ത് വരെ കരാർ നിയമനം നടപ്പാക്കപ്പെട്ടു. ഈ ദിശകളിലൂടെ മൂലധന താൽപ്പര്യങ്ങൾക്ക് വേണ്ടി നിലകൊളളുന്ന മോദി ഭരണം സവർണ്ണ ഹിന്ദുത്വയാൽ നയിക്കപ്പെടുന്ന മതാന്ധ ദേശീയതയുടെ പ്രചാരകരും നടത്തിപ്പുകാരുമാണ്. ഇത്തരം വിഷയങ്ങളെ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് ’ജനാധിപത്യത്തെ കടപുഴക്കിയ പത്ത് മോദി വർഷങ്ങൾ’ എന്ന ഈ പുസ്‌തകത്തിൽ ഉളളത്.
Write a review on this book!.
Write Your Review about ജനാധിപത്യത്തെ കട പുഴക്കിയ പത്ത് മോദി വർഷങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 323 times

Customers who bought this book also purchased