Book Name in English : Jalaka Kazhchakal
ഷഹീറയുടെ ജാലക കാഴ്ചകളില്‍ ജീവിതം നിസ്സംഗമായ ഒരു മൃദുമന്ദഹാസത്തോടെ നമ്മോട് പലതും മന്ത്രിക്കുന്നു. ഈ എഴുത്തുകാരി നാളെ നമ്മുടെ സാഹിത്യ സദസ്സിലെ കൂറെക്കൂടി ഉന്നതമായ പീഠത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.
സുഭാഷ് ചന്ദ്രന്‍Write a review on this book!. Write Your Review about ജാലക കാഴ്ചകള്‍ Other InformationThis book has been viewed by users 1892 times