Book Name in English : Jeevitha Vijayathinte Manasasthram
നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതിന് സഹായകരമായ ഈ പുസ്തകത്തില്‍ മനഃശക്തി, എന്‍.എല്‍.പി ആശയവിനിമയ വൈദഗ്ധ്യം, ലക്ഷ്യനിര്‍ണയം, മെഡിറ്റേഷന്‍ തുടങ്ങി നിരവധി മനഃശാസ്ത്രവിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആഗ്രഹിക്കുന്നത് ആയിത്തീരാനും സമ്പത്തും ആത്മവിശ്വാസവും സന്തോഷവും ആര്‍ജിക്കുവാനും സഹായിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ജീവിത വിജയത്തിന്റെ മനഃശാസ്ത്രം Other InformationThis book has been viewed by users 2288 times