Image of Book ജെ സി ഡാനിയേല്‍ മലയാള ഭാഷയുടെ പിതാവ്
  • Thumbnail image of Book ജെ സി ഡാനിയേല്‍ മലയാള ഭാഷയുടെ പിതാവ്
  • back image of ജെ സി ഡാനിയേല്‍ മലയാള ഭാഷയുടെ പിതാവ്

ജെ സി ഡാനിയേല്‍ മലയാള ഭാഷയുടെ പിതാവ്

Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : J C Daniel Malayala Cinemayude Pithavu

ജന്മസിദ്ധമായ സര്‍ഗ്ഗാത്മകവൈഭവമാണ് ജെ സി ഡാനിയേലില്‍ കത്തിനിന്നത് . കേരളീയപൈതൃകത്തെ സമ്പന്നമാക്കുന്നതിനുവേണ്ടി ആ വൈഭവം അദ്ദേഹം സമര്‍പ്പിച്ചു . ഒന്നും നേടിയില്ലെന്നു മാത്രമല്ല . സര്‍വ്വവും നഷ്ടപ്പെടുകയും ചെയ്തു . നഷ്ടപ്പെടുന്നതില്‍ പ്രകടമാക്കിയ ആ സന്നദ്ധതയാണ് ഡാനിയേലിന്റെ വ്യക്തിത്വത്തിന്റെ പരിവേഷമായി തിളങ്ങുന്നത് . അദ്ദേഹത്തെ അനശ്വരനാക്കുന്നതും അതുതന്നെ - പ്രൊഫ എം കെ സാനു. 
Write a review on this book!.
Write Your Review about ജെ സി ഡാനിയേല്‍ മലയാള ഭാഷയുടെ പിതാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2379 times

Customers who bought this book also purchased