Book Name in English : Njannna Bhavam
ആത്മകഥയുടെ സ്വഭാവം സൈദ്ധാന്തികമായ അര്‍ത്ഥങ്ങളില്‍ വെളിപ്പെടുത്തുകയും ലോകക്ലാസ്സിക്കുകളിലെ ആത്മകഥാസാഹിത്യം അവലോകനം ചെയ്യുകയും ഒപ്പം ഭാരതത്തിലും കേരളത്തിലും പ്രകാശിതമായ ആത്മകഥകളെക്കുറിച്ച് സ്വന്തം വായനാഭുവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപാദിക്കുകയും ചെയ്യുന്ന ക്രതി.Write a review on this book!. Write Your Review about ഞാനെന്നഭാവം Other InformationThis book has been viewed by users 1064 times