Book Name in English : Njan Helen Keller
കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയാണ് ഹെലന്‍. അന്ധയും ബധിരയുമായ അവള്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങള്‍ തീര്‍ത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ പാഠമായ ഹെലന്‍കെല്ലറുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍reviewed by Anonymous
Date Added: Monday 6 May 2024
രണ്ടര വയസ്സിൽ കാഴ്ചയുടെ ലോകം നഷ്ടപെട്ട ഹെലന്റെ നിസ്സഹായത്തെയും \r\nജീവിത വഴിത്തിരിവിനെയും വരച്ചുകാട്ടുന്ന ഒരു പുസ്തകമാണ് \r\nസി. സന്ധിപനിയുടെ \'ഞാൻ ഹെലൻ കെല്ലേർ \'.\r\nകുറവുകളെനിറവുകളാക്കിജീവിതത്തെ ചെറുപുഞ്ചിരിയോടെ നേരിട്ട ധീര വനിതാ. പ്രേതീക്ഷിക്കാൻ ഒന്നും ഇല്ലാത്ത അവളുടെ ജീവിതത്തിലേക്ക് കടന്നു കടന്നുവന്ന Read More...
Rating: [5 of 5 Stars!]
Write Your Review about ഞാന്‍ ഹെലന്‍കെല്ലര്‍ Other InformationThis book has been viewed by users 3105 times