Image of Book ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7
  • Thumbnail image of Book ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7
  • back image of ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7

ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7

Publisher :Regal Publishers
ISBN : 9780000111234
Language :Malayalam
Edition : 2013
Page(s) : 340
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Tarzan Enagatha Manushyan -7

തടിമാടന്‍ കുരങ്കന്മാര്‍ അവര്‍മാത്രമായിരുന്നു ടാര്‍സനുണ്ടായിരുന്നചങ്ങാതിമാരും കളിക്കൂട്ടു കാരും പക്ഷെ അവരില്‍നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു ടര്‍സന്‍ അവരുടെതാകട്ടെ ലളിതവും പരിഷ്കാരലേശം വിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നും ഇല്ലത്ത് ജീവിതം എന്നാല്‍ പഠിക്കുവാന്‍ സാധാരണ ഒരുകുട്ടിക്കുള്ള ആഗ്രഹം അത്രയും ടാര്‍സനുണ്ടായിരുന്നു പരേതനായപിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങിനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം.സ്വപ്നങ്ങളുടെ ഉറവിടം ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണവിഷയങ്ങള്‍ ആയി മാത്രമല്ല മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന്‍ ആരാഞു പക്ഷെ വളരാനും കാര്യങ്ങള്‍ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന്‍ ഏകാകിയായിരുന്നു, അതെ ആ കാന്തരജീവിതത്തില്‍ കേവലം തത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതും ഇല്ലായിരുന്നു
Write a review on this book!.
Write Your Review about ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 933 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00