Book Name in English : Tarzan Manthrika Nagarathil - 5
പണ്ടെങ്ങോ അന്തര്‍ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്ലന്റിസ് നാടിലേക്ക് കയറ്റിഅയക്കാന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന വിസ്മൃതമാര്‍ന്ന ഓപ്പോര്‍ നഗരം. അവിടെ ജ്വലിക്കുന്ന ദേവന്റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതിചെയ്തു തന്റെ കൊലക്കത്തിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിണിയുംന്മോഹനസുന്ദരിയുമായ ലാ സ്വപ്നത്തില്‍ദര്‍ശിച്ചു വീണ്ടും കണ്ടുമുട്ടിയാല്‍ വകവരുത്തണമെന്ന് വിരൂപികളായ പുരോഹിതന്മാര്‍പ്രതിജ്ഞചെയ്തിരിക്കുയാണ്. അപ്പോഴാണ് ടര്‍സന്‍ ആ ക്ഷേത്രത്തില്‍ കടന്നുകൂടിയത്. പക്ഷെ അവിടുത്തെ നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്റെആഘാതത്തില്‍ തന്റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്റെ ഭാര്യയെയും ഭവനത്തെയും മറന്നുപോകത്തക്ക വിധത്തില്‍ ടര്‍സനു പരിക്കേറ്റുWrite a review on this book!. Write Your Review about ടാര്‍സണ്‍ മാന്ത്രിക നഗരത്തില്‍ - 5 Other InformationThis book has been viewed by users 2384 times