Book Name in English : Tuttu Journalist
കുട്ടികളിൽ ഒരു സൂപ്പർ കുട്ടിയാണ് ടുട്ടു. സാഹസികനായ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ. അവധിക്കാലം ചെലവഴിക്കാൻ ബന്ധുവീട്ടിലേക്കു പോകാനിരിക്കുകയായിരുന്നു ടുട്ടു. അപ്പോഴാണ് ടുട്ടുവിന്റെ സ്കൂളിൽ മൂന്ന് വൻ മോഷണങ്ങൾ നടക്കുന്നത്. അനുജത്തി ജൂനയെയും കൂട്ടുകാരൻ അമലിനെയും കൂട്ടി ടുട്ടു അന്വേഷണത്തിനിറങ്ങുന്നു.
ആകാംക്ഷയുടെ അനവധി ഉദ്വേഗ മുഹൂർത്തങ്ങളിലൂടെ കടന്നുപോയി ടുട്ടുവും കൂട്ടുകാരും മോഷണങ്ങളുടെ ചുരുളഴിക്കുന്നു. ഡിറ്റക്ടീവ് ജാനകിയും സി ഐ മനു അങ്കിളുമെല്ലാം അന്വേഷണത്തിൽ അവർക്കൊപ്പം ചേരുന്നു.Write a review on this book!. Write Your Review about ടുട്ടു ജേണലിസ്റ്റ് Other InformationThis book has been viewed by users 958 times