Book Name in English : Deutschland
ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചനWrite a review on this book!. Write Your Review about ഡോയ്ഷ്ലാന്‍ഡ് Other InformationThis book has been viewed by users 386 times