Book Name in English : Thakkakketu
എത്ര വലിയ ദുരന്തങ്ങളെയും മറികടക്കാൻ മനുഷ്യസ്നേഹത്തിനു കഴിയും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ് 2018-ലെ മഹാപ്രളയത്തിൽ നിന്നുള്ള അതിജീവനം. ഫിക്ഷൻ എന്ന സ്ഫടികത്തിലൂടെ ഓർമ്മകൾ കടത്തിവിട്ട് ആ മഹാസംഭവത്തിന് പുനരാഖ്യാനം നടത്താനുള്ള ശ്രമമാണ് ഈ നോവൽ. നിയതമായ ഒരു കഥാവസ്തുവില്ലാതെ ശിഥിലമായ ഓർമ്മകളിലൂടെയും സംഭവങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന ഈ നോവലിൽ മുഖ്യകഥാപാത്രം പ്രളയമാണ്.Write a review on this book!. Write Your Review about തക്കക്കേട് Other InformationThis book has been viewed by users 304 times