Book Name in English : Thanalilatha Vazhi
മുട്ടത്തു വര്‍ക്കിയുടെ അന്യാദൃശമായ കഥാവ്യഖ്യാന വൈഭവം സാക്ഷ്യപ്പെടുത്തുന്ന രസകരമായ ഒരു നോവല്‍.
ഹോട്ടലില്‍ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സുന്ദരി ജോയിമന്റെ ജീവിതത്തെ നിനച്ചിരിക്കാത്ത ചാലുകളിലൂടെ നയിക്കുകയാണ്. നാടകീയമായ നിരവധി സംഭവ പരമ്പരകളെ അതിജീവിച്ച് കഥമുന്നേറുമ്പോള്‍ മനുഷ്യ ജീവിതം എത്രയോ മഹത്തായ ഒരു കടം കഥയാണെന്ന സത്യത്തിനു മുമ്പില്‍ വായനക്കാരന്‍ വിസ്മയസ്തബ്ധനാകുന്നു. Write a review on this book!. Write Your Review about തണലില്ലാത്ത വഴി Other InformationThis book has been viewed by users 2769 times