Book Name in English : Thatwabodham
ശങ്കരാചാര്യ സ്വാമികള്‍ രചിച്ച അനവധി പ്രകരണഗ്രന്ഥങ്ങളില്‍ ഒന്നാണ് തത്ത്വബോധം. വേദാന്തശാസ്ത്രത്തിന്റെ ബാലപാഠമാണിത്. ഗുരുശിഷ്യ സം വാദ രൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവം എങ്ങനെയാണ്? എന്താണ് ആത്മാവ്? എന്താണ് സ്വര്‍ഗ്ഗം? മനോനിയന്ത്രണമെന്നാല്‍ എന്താണ്? ഇങ്ങനെ ശിഷ്യന്റെ മനസ്സില്‍ ഉദിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഗുരു വിശദമായി ഉത്തരങ്ങള്‍ നല്കുന്നു.Write a review on this book!. Write Your Review about തത്ത്വബോധം Other InformationThis book has been viewed by users 1959 times