Image of Book തരംഗിണി
  • Thumbnail image of Book തരംഗിണി

തരംഗിണി

ISBN : 9788171749737
Language :Malayalam
Edition : 2014
Page(s) : 150
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Tharamgini

താന്‍ ഭക്ഷണം കഴിച്ചിട്ട് വാഷ്ബേസനില്‍ കൈകഴുകുമ്പോഴാണ് കണ്ണാടിയില്‍ കൂടി കണ്ടത് . തൊട്ടുപുറകില്‍ സേതുവേട്ടന്‍ കണ്ണാടിയിലെ രൂപത്തില്‍ നോക്കി ചിരിച്ചു സാരിത്തലപ്പുകൊണ്ടു മുഖം തുടച്ചിട്ടു തിരിഞ്ഞു ’’ ഞാന്‍ പോട്ടെ’’ ’’ ഉം’’ ’’പോവുന്നതിനു മുമ്പ് ...ഒരു ...ഒരു ...ഇനി പറ്റില്ലല്ലോ’’ പതുക്കെ തലകുനിച്ചു മെല്ലെ വലയം ചെയ്യുന്ന കൈകള്‍ ചേര്‍ത്തടുപ്പിക്കുകയാണ് നെറ്റിയില്‍ ചുണ്ടുകളുടെ ചൂട് പിന്നെ കണ്ണുകളില്‍... കവിളില്‍ ...കഴുത്തില്‍ പിന്നെ വിതുമ്പി വിറയ്ക്കുന്ന ചുണ്ടുകളില്‍ നീരാവിയുടെ ചൂടുള്ള നിശ്വാസം കണ്ണുകള്‍ താനേ അടഞ്ഞു പോയി
Write a review on this book!.
Write Your Review about തരംഗിണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 554 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00