Book Name in English : Thalayilezhuthu
പതിനഞ്ചിലധികം ലോകഭാഷകളില്‍ വിവര്‍ത്തനം ചെയപ്പെട്ട ഫ്രഞ്ച് നോവലിന്റെ മലയാള പരിഭാഷ.
ചൈനീസ് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ആന്‍ഡ്രെ മാല്‍റക്സിന്റെലാ കണ്ടിഷന്‍ ഹ്യൂമെയ് ന്‍(മാന്‍സ് ഫെയ്റ്റ്) 1927 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 11 വരെ ഷാന്ദ്ഗായില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ഷെന്‍റ്റാ എര്‍.ക്യോഷി ഗിസര്‍ട്ട്, കട്ടോവ്, ബാരണ്‍ ക്ലാപ്പിക് എന്നിവരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വിപ്ലവകാരിയുടെ ജീവിതാവിഷ്കാരത്തിലൂടെ വിപ്ലവങ്ങളുടെ പൊതുസ്വഭാവം.Write a review on this book!. Write Your Review about തലയിലെഴുത്ത് Other InformationThis book has been viewed by users 817 times