Book Name in English : Thiranjedutha Kathakal
കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള 1971 –ലെ അവാര്‍ഡ് കരസ്ഥമാക്കിയ ജലം എന്ന സമാഹാരത്തിലെ കഥകളടക്കം കെ.പി.നി ര്‍ മ്മല്‍ങ്കുമാറിന്റെ രചനാകാലത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുത്ത കഥകള്‍. തികച്ചും മൗലികമായൊരു സംവേദനതലം ആവിഷ്കരിക്കുന്ന രചനകളെന്നനിലയില്‍ മലയാള കഥാചരിത്രത്തില്‍ ഈ കഥകള്‍ക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്Write a review on this book!. Write Your Review about തിരഞ്ഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 967 times