Book Name in English : Thiranjedutha Bhranthukal
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയല്ല സുറാബിന്റെ കവിത . ഭ്രമാത്മകതയുടെ ഇമേജറികളും പ്രതീകങ്ങളും കൊണ്ടാണ് അനിഷ്ട യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നത് . കവിതയുടെ പതിവു വഴിയുമല്ല . ഉന്മാദവും ഓര്‍മ്മകളും കവിതയുമായി ചേര്‍ന്നു നടത്തുന്ന ദൃശ്യാവിഷ്കാരമായി അതു സംഭവിക്കുകയാണ് . പലപ്പോഴും ശീര്‍ഷാസന വായനയുമാണ് . അമര്‍ഷങ്ങളെയും അസംതൃപ്തികളെയും അത് ഉപഹാസത്തെ ഉപയോഗിച്ച് കലാത്മകമായി നേരിടുന്നു . Write a review on this book!. Write Your Review about തിരഞ്ഞെടുത്ത ഭ്രാന്തുകള്‍ Other InformationThis book has been viewed by users 2382 times