Book Name in English : Theranjedutha Lekhanangal G Madhusudhanan
പ്രകൃതിയും മനുഷ്യനുമായുള്ള ജൈവബന്ധം അതീവ സൂക്ഷ്മമായി നിരീക്ഷിച്ച് പാരിസ്ഥിതിക ദർശനത്തിന് പുതുമാനങ്ങൾ നൽകിയ ചിന്തകനാണ് ശ്രീ ജി മധുസൂദനൻ. സാഹിത്യ മണ്ഡലത്തിലെ പാരിസ്ഥിതിക സമീപനങ്ങളെക്കുറിച്ച് മലയാളികൾക്ക് അവബോധമുണ്ടാക്കാൻ ശ്രമിച്ച നിരൂപകരിൽ പ്രഥമഗണനീയനാണ് അദ്ദേഹം. സാഹിത്യ - സാമൂഹിക വിഷയങ്ങളിൽ ഏറെ പ്രസക്തമായ ഏതാനും ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുളളത്.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ Other InformationThis book has been viewed by users 2028 times