Book Name in English : Thirike
നൂതനമായ ശൈലി, വ്യത്യസ്തമായ വീക്ഷണങ്ങള്‍. സായ്റയുടെ പത്ത് കഥകള്‍. “അകമേതെന്നും പുറമേതെന്നും പുറപ്പെട്ടേടമേതെന്നും എത്തിയേടമേതെന്നും ലളിതയുക്തിയില്‍ പറയാന്‍ കഴിയാത്ത, ന്യൂജെന്‍ ഭാഷയില്‍ കോണ്‍ട്രയായി മാറിയ സമകാലാവസ്ഥയില്‍ സമൂഹത്തിന്‍റെ ഭിന്നതലങ്ങളില്‍ നടക്കുന്ന മടക്കങ്ങളെയും ചുരുക്കങ്ങളെയുമാണ് ’തിരികെ’യിലെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നത്. “Write a review on this book!. Write Your Review about തിരികെ Other InformationThis book has been viewed by users 1309 times