Image of Book തിളക്കമാർന്ന ഒരായിരം സൂര്യന്മാർ
  • Thumbnail image of Book തിളക്കമാർന്ന ഒരായിരം സൂര്യന്മാർ
  • back image of തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

തിളക്കമാർന്ന ഒരായിരം സൂര്യന്മാർ

Publisher :DC Books
ISBN : 9788126434176
Language :Malayalam
Edition : 2012
Page(s) : 382
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Thilakkamarnna Orayiram Sooryanmar

രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. ’പട്ടം പറത്തുന്നവർ“ എന്ന ലോകപ്രശസ്‌തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ.

വിവർത്തനം - രമാ മേനോൻ
Write a review on this book!.
Write Your Review about തിളക്കമാർന്ന ഒരായിരം സൂര്യന്മാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 426 times

Customers who bought this book also purchased
Cover Image of Book അവതാരം
Rs 490.00  Rs 465.00